കൊച്ചി∙ തിരുവനന്തപുരം- ബെംളുരു ട്രെയിൻ വിവാദം പുതിയ വഴിത്തിരിവിൽ. 2014ൽ പ്രഖ്യാപിച്ച സമയക്രമത്തിൽ ട്രെയിനോടിക്കണമെങ്കിൽ കേരളത്തിനു അടിയന്തരമായി ദക്ഷിണ റെയിൽവേ കോച്ചുകൾ അനുവദിക്കണം. മുൻപ് അനുവദിച്ച കോച്ചുകൾ തിരികെ കൊണ്ടുപോയത് ദക്ഷിണ റെയിൽവെ ആയതിനാൽ ഇനി...
വഴിയടഞ്ഞ് തിരുവനന്തപുരം – ബെംഗളുരു ട്രെയിൻ; ഇനി റെയിൽവെ കനിയണം