തിരുവനന്തപുരം ∙ കൊച്ചി മെട്രോയുടെ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് അടുത്ത വർഷം മാർച്ചിലേക്കു നീണ്ടുപോയേക്കും. ഇൗ വർഷം നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മെട്രോ സർവീസ് കമ്മിഷൻ ചെയ്യാനായിരുന്നു...
കൊച്ചി മെട്രോ ആദ്യഘട്ട കമ്മിഷനിങ് അടുത്ത മാർച്ചിലേക്കു നീണ്ടേക്കും