പാലക്കാട് ∙ പൊള്ളാച്ചി പാതയിലൂടെ എട്ടു വർഷങ്ങൾക്കു ശേഷം ചൂളം വിളിച്ചെത്തിയ എറണാകുളം–രാമേശ്വരം സ്പെഷൽ ട്രെയിനിനു പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ആദ്യമായി കൂകിപ്പാഞ്ഞു നിറയെ യാത്രാക്കാരുമായി വൈകിട്ട് നാലിനു എറണാകുളത്തു നിന്നായിരുന്നു...
read full article...
എറണാകുളം–രാമേശ്വരം ട്രെയിനിനു വൻ വരവേൽപ്