മെട്രോ റെയിൽ, വാട്ടർ മെട്രോ, ബസ് സർവീസുകൾ, ടാക്സി, ഓട്ടോറിക്ഷ... ഏകീകൃത പൊതുഗതാഗത സംവിധാനത്തിലെ കണ്ണികളാണിവ. ഒറ്റ ടിക്കറ്റ്, ഒറ്റ സാങ്കേതിക വിദ്യ, ഒറ്റ സമയക്രമം. 15,000 ഓട്ടോറിക്ഷകളും 1000 സ്വകാര്യ ബസുകളും 425 കെഎസ്ആർടിസി...
കൊച്ചിയിൽ ‘ഒറ്റ ടിക്കറ്റിൽ’ പലവിധ യാത്ര