ബെംഗളൂരു: യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽനിന്നാക്കിയ റെയിൽവേയുടെ നടപടിക്കെതിരേ പ്രതിഷേധം തുടരുന്നു. 16527-ാം നമ്പർ തീവണ്ടി തിങ്കളാഴ്ച മുതൽ ബാനസവാടിയിൽനിന്ന് പുറപ്പെടും. ബാനസവാടിയിൽനിന്ന് രാത്രി 8.25-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.50-ന് കണ്ണൂരിലെത്തും. തിരിച്ച് 16528-ാം...