ഷൊർണൂർ ∙ റെയിൽവേ പണിശാല വിപുലീകരിച്ചു ഷൊർണൂരിൽ തന്നെ ഇലക്ട്രിക്ക് ലോക്കോഷെഡ് സ്ഥാപിക്കണമെന്ന് എം.ബി.രാജേഷ് എംപി മംഗളൂരുവിലെ സിക്ക് ലൈൻ ഉപയോഗിച്ച് ഐഒഎച്ച് (ഇൻട്രഓവറോളിങ്ങ്) ഷെഡ് പ്രവർത്തിപ്പിക്കാൻ നീക്കം നടക്കുന്നതിനാൽ ഷൊർണൂരിലെ പ്രവർത്തനങ്ങൾ പരിമിതപ്പെടുമെന്ന ആശങ്കകൾക്കിടെ...
ഷൊർണൂരിൽ തന്നെ ഇലക്ട്രിക് ലോക്കോഷെഡ് സ്ഥാപിക്കണം: എം.ബി.രാജേഷ് എംപി