ഷൊർണൂർ∙ റെയിൽവേ ട്രാക്കിലെ ഇലയനക്കങ്ങൾ പോലും റെയിൽവേ ബോർഡ് ആസ്ഥാനത്ത് തത്സമയം എത്തിക്കുന്ന ഉപഗ്രഹ സങ്കേതം ഷൊർണൂർ ജംക്ഷൻ റെയിൽവേ സ്റ്റഷനിൽ പ്രവർത്തനം തുടങ്ങി. രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും ഡിസംബർ 31ന് മുൻപ് ഉപഗ്രഹ...
ഉപഗ്രഹ നിരീക്ഷണ സംവിധാനം ഇനി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും