മംഗളുരു/കോഴിക്കോട്: കേരളത്തില്‍ നിന്നും കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ വെള്ളിയാഴ്ചയോടെ ഓടിത്തുടങ്ങിയേക്കും. പാളത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട കുലശേഖരയില്‍ താത്കാലികമായി 400 മീറ്റര്‍ സമാന്തര പാളം നിര്‍മിച്ച് ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമംനടക്കുന്നത്. കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ തിരുവനന്തപുരത്തു നിന്നും...
കൊങ്കണ്‍ വഴി ട്രെയിനുകള്‍ ഉച്ചയോടെ ഓടിത്തുടങ്ങും; മംഗലാപുരത്തേക്ക് പ്രത്യേക വണ്ടി