ന്യൂഡൽഹി: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരവുമായി ഇന്ത്യൻ റെയിൽവെ. ഉത്തരറെയിൽവെയുടെ പുതിയ ഡീസൽ എൻജിനിൽ ജവാന്മാരുടെ പേരു ചേർത്താണ് റെയിൽവെയുടെ ആദരം.
...
എന്‍ജിനിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേര്; വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരവുമായി റെയില്‍വെ