കൊച്ചി: കനത്ത മഴയില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് തകരാറിലായ സിഗ്നല്‍ സംവിധാനം പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് റെയില്‍വേ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായത്.
വെള്ളം...
സിഗ്നല്‍ തകരാര്‍ പരിഹാരം വൈകും; താറുമാറായി ട്രെയിന്‍ ഗതാഗതം